Title (Indic)സുരറാണി WorkDevasundari Year1957 LanguageMalayalam Credits Role Artist Music TR Pappa Writer Thikkurissi Sukumaran Nair LyricsMalayalamസുരറാണി സുകൃതരമണി സുമവേണി തേന്‍വാണി തരുണീമണി നീ മതിമോഹിനി നീ മതിശാലിനി നീ മദമത്തേഭഗാമിനി സഖി നീ - മമ മനോവിഹാരിണി നീ വിണ്മലര്പ്പൊയ്കയില് വെള്ളാമ്പല്‍ പോലെ വിരിയുന്ന വെണ്ണിലാവെ പൂങ്കാവേ - പറയൂ എന്നോമലെന്നരികില് - ഇനി - യെന്നാണു വന്നീടുമോ - ഇനി - യെന്നാണു വന്നീടുമോ ഒരു മലരിവിടെ ഒരു മലരിവിടെ ഒരുമയില്‍ മനമേകി ഒന്നിക്കുമൊരുനാളെന്നു വന്നിടും ചൊല്ലൂ നീ നിലാവേ - ഇനിമേ - ലെന്നാണു വന്നിടുമോ - ഹൃദയ - മൊന്നായിണങ്ങീടുമോ Englishsuraṟāṇi sukṛtaramaṇi sumaveṇi tenvāṇi taruṇīmaṇi nī madimohini nī madiśālini nī madamattebhagāmini sakhi nī - mama manovihāriṇi nī viṇmalarppŏygayil vĕḽḽāmbal polĕ viriyunna vĕṇṇilāvĕ pūṅgāve - paṟayū ĕnnomalĕnnarigil - ini - yĕnnāṇu vannīḍumo - ini - yĕnnāṇu vannīḍumo ŏru malariviḍĕ ŏru malariviḍĕ ŏrumayil manamegi ŏnnikkumŏrunāḽĕnnu vanniḍuṁ sŏllū nī nilāve - inime - lĕnnāṇu vanniḍumo - hṛdaya - mŏnnāyiṇaṅṅīḍumo