Title (Indic)പ്രേമമനോഹര WorkDevasundari Year1957 LanguageMalayalam Credits Role Artist Music TR Pappa Writer Thikkurissi Sukumaran Nair LyricsMalayalamപ്രേമമനോഹര നീരജനേത്രഹരേ ശ്യാമശരീരാ - ശരണം - ശൗരേ മരതകഹാരധാരാ അസുരഹരാ - ആശ്രിതമന്ദാരാ ആചതുരാനനവന്ദിത പാദം വിശ്വേശ്വരബന്ധുരശംഖധരാ മന്ദരധരചതുരാ ആധാരാ - സമലംകാരാ ശുഭകരാ - മനോവിഹാരാ മധുമുരളീരവമുഖരിതശ്രീധരാ ശരണം ശരണം സുകുമാരാ Englishpremamanohara nīrajanetrahare śyāmaśarīrā - śaraṇaṁ - śaure maradagahāradhārā asuraharā - āśridamandārā āsadurānanavandida pādaṁ viśveśvarabandhuraśaṁkhadharā mandaradharasadurā ādhārā - samalaṁkārā śubhagarā - manovihārā madhumuraḽīravamukharidaśrīdharā śaraṇaṁ śaraṇaṁ sugumārā