Title (Indic)കണ്ണുകളെന്നാല്‍ WorkDevatha Year1965 LanguageMalayalam Credits Role Artist Music PS Divakar Performer Chorus Performer Latha Raju Writer P Bhaskaran LyricsMalayalamകറുത്തഹൃദയം മൂടാന്‍ ചിലര്‍ക്ക് വെളുത്തതൊലിയൊരു മൂടുപടം കരളിലിരിക്കും സുന്ദരവദനം കാണാന്‍ മറ്റൊരു മിഴിവേണം കണ്ണുകളെന്നാല്‍ കളവുകള്‍ പറയും കള്ളസ്സാക്ഷികള്‍ ഉള്ക്കണ്ണുകളല്ലോ സത്യം പറയും കര്‍മ്മസാക്ഷികള്‍ Englishkaṟuttahṛdayaṁ mūḍān silarkk vĕḽuttadŏliyŏru mūḍubaḍaṁ karaḽilirikkuṁ sundaravadanaṁ kāṇān maṭrŏru miḻiveṇaṁ kaṇṇugaḽĕnnāl kaḽavugaḽ paṟayuṁ kaḽḽassākṣigaḽ uḽkkaṇṇugaḽallo satyaṁ paṟayuṁ karmmasākṣigaḽ