Title (Indic)കറുത്ത ഹൃദയം മൂടാൻ WorkDevatha Year1965 LanguageMalayalam Credits Role Artist Music PS Divakar Performer P Leela Performer KJ Yesudas Writer P Bhaskaran LyricsMalayalamയോഗീന്ദ്രര്ക്കുമലകഷ്യനായ്, ബത ചതുര്വ്വേദങ്ങളാല് മൃഗ്യനായ് ലോകാനുഗ്രഹശീലനായ് വിലസിടും മല്പ്രാണനാമീശ്വരന് ആകമ്രപ്രണയാര്ദ്രമായ് പരിചരിച്ചീടുന്ന ഗോവൃന്ദമേ- യോഗേശാനനപങ്കജം സുഭഗമീ- വൃന്ദാവനേ കണ്ടിതോ ? Englishyogīndrarkkumalagaṣyanāy, bada sadurvvedaṅṅaḽāl mṛgyanāy logānugrahaśīlanāy vilasiḍuṁ malbrāṇanāmīśvaran āgamrapraṇayārdramāy parisariccīḍunna govṛndame- yogeśānanabaṅgajaṁ subhagamī- vṛndāvane kaṇḍido ?