Title (Indic)താലോലം ഉണ്ണി WorkDevatha Year1965 LanguageMalayalam Credits Role Artist Music PS Divakar Performer P Leela Performer M Balamuralikrishna Writer P Bhaskaran LyricsMalayalamതാലോലം ഉണ്ണി താലോലം തങ്കക്കുടം കിളി താലോലം കണ്മണിക്കുട്ടന് കണ്ടാല്‍ കൊതിക്കുന്ന കായാമ്പൂപോലുള്ള മിഴിയാണ് കൈവിരല്കൊണ്ടിന്നു കണ്ണീര് തുടച്ചപ്പോള്‍ കായാമ്പു മിഴിയെന്നറിഞ്ഞു ഞാന്‍ (താലോലം...) എല്ലാരുമെപ്പോഴും പുല്കാന് കൊതിക്കുന്ന മുല്ലപ്പൂപോലുള്ള കവിളാണ്. മുത്തണിക്കവിളത്തു മുത്തംകൊടുത്തപ്പോള് മുല്ലപ്പൂങ്കവിളെന്നറിഞ്ഞു ഞാന്‍ (താലോലം ...) Englishtālolaṁ uṇṇi tālolaṁ taṅgakkuḍaṁ kiḽi tālolaṁ kaṇmaṇikkuṭṭan kaṇḍāl kŏdikkunna kāyāmbūboluḽḽa miḻiyāṇ kaiviralgŏṇḍinnu kaṇṇīr tuḍaccappoḽ kāyāmbu miḻiyĕnnaṟiññu ñān (tālolaṁ...) ĕllārumĕppoḻuṁ pulgān kŏdikkunna mullappūboluḽḽa kaviḽāṇ. muttaṇikkaviḽattu muttaṁkŏḍuttappoḽ mullappūṅgaviḽĕnnaṟiññu ñān (tālolaṁ ...)