Title (Indic)കണ്ണുകളെന്നാല്‍ WorkDevatha Year1965 LanguageMalayalam Credits Role Artist Music PS Divakar Performer P Leela Performer KJ Yesudas Writer P Bhaskaran LyricsMalayalamകണ്ണുകളെന്നാല്‍ കളവുകള്‍ പറയും കള്ളസാക്ഷികള്‍ ഉള്ക്കണ്ണുകളല്ലോ സത്യം പറയും കര്‍മ്മസാക്ഷികള്‍ മിന്നും താരം മര്ത്ത്യനുകണ്ണില് മിന്നാമിനുങ്ങു പോലെ കുരുടനു കയ്യിലെ മുത്തിന് മണിയും കുന്നിക്കുരുവും ഒരുപോലെ Englishkaṇṇugaḽĕnnāl kaḽavugaḽ paṟayuṁ kaḽḽasākṣigaḽ uḽkkaṇṇugaḽallo satyaṁ paṟayuṁ karmmasākṣigaḽ minnuṁ tāraṁ marttyanugaṇṇil minnāminuṅṅu polĕ kuruḍanu kayyilĕ muttin maṇiyuṁ kunnikkuruvuṁ ŏrubolĕ