Title (Indic)കാലം തയ്ച്ചുതരുന്നു WorkDevatha Year1965 LanguageMalayalam Credits Role Artist Music PS Divakar Performer P Leela Performer KJ Yesudas Writer P Bhaskaran LyricsMalayalamകാലം തയ്ചുതരുന്നു മര്‍ത്ത്യനു തോലാകുന്ന പുറം വേഷം പഴകില്ലെന്നും മര്ത്യാത്മാവിന്നഴകു കൊടുക്കും പരിവേഷം കണ്ണുകളെന്നാല്‍ കളവുകള്‍ പറയും കള്ളസാക്ഷികള്‍ -ഉള് ക്കണ്ണുകളല്ലോ സത്യം പറയും കര്‍മ്മസാക്ഷികള്‍ Englishkālaṁ taysudarunnu marttyanu tolāgunna puṟaṁ veṣaṁ paḻagillĕnnuṁ mardyātmāvinnaḻagu kŏḍukkuṁ pariveṣaṁ kaṇṇugaḽĕnnāl kaḽavugaḽ paṟayuṁ kaḽḽasākṣigaḽ -uḽ kkaṇṇugaḽallo satyaṁ paṟayuṁ karmmasākṣigaḽ