Title (Indic)കണ്ണില്‍ കാണുന്ന WorkDevatha Year1965 LanguageMalayalam Credits Role Artist Music PS Divakar Performer M Balamuralikrishna Writer P Bhaskaran LyricsMalayalamകണ്ണില്‍ കാണുന്നതെല്ലാം ചെവിയിനായണയും ശബ്ദമെല്ലാം മനസ്സില്‍ ചിന്നിപ്പൊങ്ങുന്നതെല്ലാം പറവതറിവത് ചെയ്വതും മറ്റുമെല്ലാം ഒന്നായ് വേറായ് നൂറായരികികലെയായ് സ്ഥൂലമായ് സൂക്ഷ്മമായ്- പ്പിന്നെസ്സത്യാസത്യത്തിനുമുപരിയായ് നിത്യനായ് നില്‍പ്പതും നീ Englishkaṇṇil kāṇunnadĕllāṁ sĕviyināyaṇayuṁ śabdamĕllāṁ manassil sinnippŏṅṅunnadĕllāṁ paṟavadaṟivat sĕyvaduṁ maṭrumĕllāṁ ŏnnāy veṟāy nūṟāyarigigalĕyāy sthūlamāy sūkṣmamāy- ppinnĕssatyāsatyattinumubariyāy nityanāy nilppaduṁ nī