Title (Indic)കരളുകള്‍ കൈമാറും WorkDevasundari Year1957 LanguageMalayalam Credits Role Artist Music TR Pappa Writer Thikkurissi Sukumaran Nair LyricsMalayalamകരളുകള്‍ കൈമാറും കാലമീഭൂതകാലം മറവിയിലായിടുന്ന മായയെന്തേ അനുരാഗമാലികയണിയുന്ന മാനവ ജന്മം സഫലാഹാ ദേവസുധാപാനവും ദിവ്യമല്ലോമലേ പ്രേമാമൃതം മഹിതം പ്രേമമനോഹരമലരുകള് ചൂടവേ പറയും ഭാഷയെന്തേ ഹൃദന്തേ പറയും ഭാഷയെന്തേ മദനഭാഷ മൗനഭാഷ - വശേഷാല്‍ അമലേ നയനഭാഷ - നീ പറയൂ മഹിളേ ഹൃദയഭാഷ Englishkaraḽugaḽ kaimāṟuṁ kālamībhūdagālaṁ maṟaviyilāyiḍunna māyayĕnde anurāgamāligayaṇiyunna mānava janmaṁ saphalāhā devasudhābānavuṁ divyamallomale premāmṛtaṁ mahidaṁ premamanoharamalarugaḽ sūḍave paṟayuṁ bhāṣayĕnde hṛdande paṟayuṁ bhāṣayĕnde madanabhāṣa maunabhāṣa - vaśeṣāl amale nayanabhāṣa - nī paṟayū mahiḽe hṛdayabhāṣa