Title (Indic)ശോക സങ്കുലമേ WorkDevasundari Year1957 LanguageMalayalam Credits Role Artist Music TR Pappa Writer Thikkurissi Sukumaran Nair LyricsMalayalamശോകസങ്കുലമേ - മനമേ ലോകമിനിമേല് നരകമേ ആകമാനം മായമേ നീറും വേദന കാര്‍മുകില്‍ പോലെ നീളെമാനസവാനിലകാലേ ഞാനിനി സഹിയാ ജീവിതം വഹിയാ എല്ലാം വിനയേ ഭൂതലേ മാനിനിമാരെ മഹനിയരാക്കും പതിവ്രതാധര്‍മ്മം പുലര്ത്തുന്നോരിവളെ മോഹിച്ചനുദിനം മൂഢനൊരുവന് മുതിര്ന്നുവരുകില് ന്യായമേ Englishśogasaṅgulame - maname logaminimel naragame āgamānaṁ māyame nīṟuṁ vedana kārmugil polĕ nīḽĕmānasavānilagāle ñānini sahiyā jīvidaṁ vahiyā ĕllāṁ vinaye bhūdale māninimārĕ mahaniyarākkuṁ padivradādharmmaṁ pularttunnorivaḽĕ mohiccanudinaṁ mūḍhanŏruvan mudirnnuvarugil nyāyame