Title (Indic)കാര്‍മുകില്‍ വര്‍ണ്ണ WorkDevasundari Year1957 LanguageMalayalam Credits Role Artist Music TR Pappa Writer Thikkurissi Sukumaran Nair LyricsMalayalamകാര്‍മുകില്‍ വര്‍ണ്ണാ കണ്ണാ കമലക്കണ്ണാ കരുണാവരുണാര്ണ്ണവാ ഗതിയാരിനിമേല് എന്നെ മറന്നോ മന്നവാ എങ്ങോ മറഞ്ഞു - മുന്നില്‍ വാ എന്തിനീ ജന്മം മന്നവാ സ്നേഹത്തിന് ദീപം അണഞ്ഞുവോ മോഹസൗധം തകര്ന്നുവോ എന്മനം വേകുന്നു ദൈവമേ എന്തിനീ ജീവിതം വയ്യമ്മേ പതിയൊഴിഞ്ഞാരുമേ പാരിതില്‍ - ഒരു ഗതിയില്ലാ നാരിക്കു വാഴ്വിതില്‍ വിധിയേവമായിതോ ഈശ്വരാ - നിന് പാദം ശരണം മുരഹരാ കാണ്മതെന്താണിതെന് കര്‍മ്മമോ കൈവിട്ടുപോയതും ധര്‍മ്മമോ Englishkārmugil varṇṇā kaṇṇā kamalakkaṇṇā karuṇāvaruṇārṇṇavā gadiyārinimel ĕnnĕ maṟanno mannavā ĕṅṅo maṟaññu - munnil vā ĕndinī janmaṁ mannavā snehattin dībaṁ aṇaññuvo mohasaudhaṁ tagarnnuvo ĕnmanaṁ vegunnu daivame ĕndinī jīvidaṁ vayyamme padiyŏḻiññārume pāridil - ŏru gadiyillā nārikku vāḻvidil vidhiyevamāyido īśvarā - nin pādaṁ śaraṇaṁ muraharā kāṇmadĕndāṇidĕn karmmamo kaiviṭṭuboyaduṁ dharmmamo