Title (Indic)എന്നുമെന്നുമെന്‍ മനം WorkDevasundari Year1957 LanguageMalayalam Credits Role Artist Music TR Pappa Writer Thikkurissi Sukumaran Nair LyricsMalayalamഎന്നുമെന്നുമെന്മന - സ്പന്ദനങ്ങളര്ച്ചനാ - മലരിനാലാരാധനാ - ഞാന്‍ ചെയ്തേനേ മോഹനാ ഹരിപരമമാരമണനായോനേ - എന്‍ അരികിലണഞ്ഞിഹ വന്നൂതാനേ ഇനിവാണിളതന്നില് ഇവളോടുതുല്യമായു് മുരളിയുതി വന്നിടും മുകുന്ദനോടുകൂടിയേ നടനമാടി നിന്നിടും നവ്യരാധപോലെ ഞാന്‍ അനുരാഗമുകുള മമ സന്നിധിതന്നില്‍ പ്രീയ - മാര്‍ന്നു പറഞ്ഞു മൊഴി തേന്‍തൂകി രാഗഗീതി പാടുവാന്‍ രാസകളിയാടുവാന് രാകചന്ദ്രതാരകള് ലാലസിക്കും രാത്രിയില്‍ മമനായകന്‍ വരുമെന്നും മതികുതുകം തരുമെന്നും Englishĕnnumĕnnumĕnmana - spandanaṅṅaḽarscanā - malarinālārādhanā - ñān sĕydene mohanā haribaramamāramaṇanāyone - ĕn arigilaṇaññiha vannūdāne inivāṇiḽadannil ivaḽoḍudulyamāyu് muraḽiyudi vanniḍuṁ mugundanoḍugūḍiye naḍanamāḍi ninniḍuṁ navyarādhabolĕ ñān anurāgamuguḽa mama sannidhidannil prīya - mārnnu paṟaññu mŏḻi tendūgi rāgagīdi pāḍuvān rāsagaḽiyāḍuvān rāgasandradāragaḽ lālasikkuṁ rātriyil mamanāyagan varumĕnnuṁ madigudugaṁ tarumĕnnuṁ