Title (Indic)അമ്മാവന് മകളൊന്നു WorkDevasundari Year1957 LanguageMalayalam Credits Role Artist Music TR Pappa Writer Thikkurissi Sukumaran Nair LyricsMalayalamഅമ്മാവന് മകളെന്നു ചൊന്നവന്‍ - ആരവന്‍ എന്നു ചൊന്നവന്‍ ആരവന്‍ പ്രാണന് വെടിഞ്ഞ ദേഹം പോലെ ഞാന്‍ വിട്ടു മോഹം ഇതു് എന്തൊരു മനോവേദന എന്തിന്നു ചെയ്തു ഈ പിരശോധന കുമ്മിയടിപെണ്ണേ കുമ്മിയടീ വള - കിലുങ്ങെക്കിലുങ്ങെക്കുമ്മിയടീ കുന്തളഭാരം അഴിഞ്ഞുലഞ്ഞങ്ങിനെ കുണുങ്ങിക്കുണുങ്ങിക്കുമ്മിയടി Englishammāvan magaḽĕnnu sŏnnavan - āravan ĕnnu sŏnnavan āravan prāṇan vĕḍiñña dehaṁ polĕ ñān viṭṭu mohaṁ idu് ĕndŏru manovedana ĕndinnu sĕydu ī piraśodhana kummiyaḍibĕṇṇe kummiyaḍī vaḽa - kiluṅṅĕkkiluṅṅĕkkummiyaḍī kundaḽabhāraṁ aḻiññulaññaṅṅinĕ kuṇuṅṅikkuṇuṅṅikkummiyaḍi