ഈരാഗദീപം ഒരു ജീവനാളമായ്
തിരിനീട്ടിനില്‍ക്കും നിന്നാത്മവേദിയില്‍
തുളുമ്പുന്നകണ്ണില് പൊഴിയാന്‍ വിതുമ്പും
ഒരുബാഷ്പനീര്ച്ചാലല്ലയോ...
മടങ്ങുന്നു സൊദരീ കരയല്ലെ നീയിനി
നിവേദിച്ചിടാം ഞാന്‍ സാന്ത്വനം
ഓ.....
നിനക്കുള്ളതെല്ലാം നിനക്കായി നല്കിഞാന്
തിരിച്ചുപോയീ ഇന്നേകയായ്
മനസ്സിന്റെയുള്ളിലെ തിരിനാളം മാത്രമായ്
നില്ക്കുന്നിതാ ഞാന്‍ നിത്യവും.....
ആ......