Title (Indic)താരണിത്തങ്കനിലാവേ WorkAvakashi Year1954 LanguageMalayalam Credits Role Artist Music Br Lakshmanan Performer Lalitha Thampi Writer Thirunayinaarkurichi Madhavan Nair LyricsMalayalamതാരണത്തങ്കനിലാവെ - എന്റെ താരുണ്യപ്പൊന്മലര്ക്കാവെ മായാത്ത വാര്‍മഴവില്ലേ - എന്റെ മാറണിമാണിക്കക്കല്ലേ അന്പിലെന്നാശയ്ക്കു മുന്‍പേ - പൂത്തൊ രഞ്ചിതമാം പൂവരിമ്പേ പൊന്മിഴി പൂട്ടി മയങ്ങൂ - എന്റെ കണ്മണി നീയൊന്നുറങ്ങൂ Englishtāraṇattaṅganilāvĕ - ĕnṟĕ tāruṇyappŏnmalarkkāvĕ māyātta vārmaḻaville - ĕnṟĕ māṟaṇimāṇikkakkalle anpilĕnnāśaykku munpe - pūttŏ rañjidamāṁ pūvarimbe pŏnmiḻi pūṭṭi mayaṅṅū - ĕnṟĕ kaṇmaṇi nīyŏnnuṟaṅṅū