Title (Indic)കണ്ണിനും കണ്ണായി WorkAvakashi Year1954 LanguageMalayalam Credits Role Artist Music Br Lakshmanan Performer NL Ganasaraswathy Writer Thirunayinaarkurichi Madhavan Nair LyricsMalayalamകണ്ണിനും കണ്ണായി നേടി പല പൊന്നിൻ കിനാക്കളിൽ മൂടി നിന്നെ വളർത്തിയ നാഥൻ പോയി വിണ്ണിലേക്കെന്നാത്മ നാഥൻ കൂരിരുൾ മാത്രമെൻ ലോകം അതിൽ പോരുന്നു നീയായ ദീപം നീയാണെൻ ജീവിതമെന്നും ഇനി നീയല്ലാതില്ലെനിക്കൊന്നും പൊന്മിഴി പൂട്ടി മയങ്ങൂ എന്റെ കണ്മണീ നീയൊന്നുറങ്ങൂ Englishkaṇṇinuṁ kaṇṇāyi neḍi pala pŏnnin kinākkaḽil mūḍi ninnĕ vaḽarttiya nāthan poyi viṇṇilekkĕnnātma nāthan kūriruḽ mātramĕn logaṁ adil porunnu nīyāya dībaṁ nīyāṇĕn jīvidamĕnnuṁ ini nīyallādillĕnikkŏnnuṁ pŏnmiḻi pūṭṭi mayaṅṅū ĕnṟĕ kaṇmaṇī nīyŏnnuṟaṅṅū