Title (Indic)മനോഹരമിതാ WorkAvakashi Year1954 LanguageMalayalam Credits Role Artist Music Br Lakshmanan Performer Lalitha Thampi Writer Thirunayinaarkurichi Madhavan Nair LyricsMalayalamമനോഹരമിതാ ഹാ... സകലം മനോഹരമിതാ ഹാ... ആഹാ.... മഹാഗിരികളാം മകുടം ചൂടി മലരും മലര്‍വാടി സകലം മനോഹരമിതാ ഹാ പരിചൊടു ചീകിയ തിരുമുടി പോലെ ഇരുപാടും പാടങ്ങള്‍ അതിനു നടുക്കണിരേഖയിടും കാട്ടരുവികള്‍ മാടങ്ങള്‍ സകലം മനോഹരമിതാ ഹാ മധുമയകാലം വന്നൂ വനിമേല് മഹിസുഖജാലം നേടാമിനിമേല് പണിയും ഉലകിനായ് സേവനമേകാന്‍ പായുക നീയേകാന് ജഗമേ മനോഹരമിതാ ഹാ Englishmanoharamidā hā... sagalaṁ manoharamidā hā... āhā.... mahāgirigaḽāṁ maguḍaṁ sūḍi malaruṁ malarvāḍi sagalaṁ manoharamidā hā parisŏḍu sīgiya tirumuḍi polĕ irubāḍuṁ pāḍaṅṅaḽ adinu naḍukkaṇirekhayiḍuṁ kāṭṭaruvigaḽ māḍaṅṅaḽ sagalaṁ manoharamidā hā madhumayagālaṁ vannū vanimel mahisukhajālaṁ neḍāminimel paṇiyuṁ ulagināy sevanamegān pāyuga nīyegān jagame manoharamidā hā