Title (Indic)ചുംബനങ്ങളനുമാത്രം WorkAbhayam Year1970 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Jayachandran Writer Changampuzha LyricsMalayalamചുംബനങ്ങളനുമാത്രം വെമ്പി- വെമ്പിത്തുളുമ്പും, നിൻ ചുണ്ടുരണ്ടു, മെന്നെന്നേയ്ക്കു- മടഞ്ഞാൽ പിന്നെ നിന്നെയോർക്കാനാരു കാണും? നീ- യതിനാൽ നിനക്കുള്ള നിർവൃതികളൊന്നു പോലും ബാക്കി വയ്ക്കൊല്ലേ! Englishsuṁbanaṅṅaḽanumātraṁ vĕmbi- vĕmbittuḽumbuṁ, nin suṇḍuraṇḍu, mĕnnĕnneykku- maḍaññāl pinnĕ ninnĕyorkkānāru kāṇuṁ? nī- yadināl ninakkuḽḽa nirvṛtigaḽŏnnu poluṁ bākki vaykkŏlle!