Title (Indic)പാരസ്പര്യശൂന്യമാകും WorkAbhayam Year1970 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer B Vasantha Writer Changampuzha LyricsMalayalamപാരസ്പര്യശൂന്യമാകും മായാ- മയച്ഛായകൾ തൻ പാരമാർത്ഥ്യത്തിനു പിൻപെ പാഞ്ഞിടും നിന്നെ, മാറി മാറി വലിക്കയാണനാ- രതം പരശ്ശതം മായിക ബന്ധങ്ങളുടെ കാന്തസൂചികൾ! Englishpārasparyaśūnyamāguṁ māyā- mayacchāyagaḽ tan pāramārtthyattinu pinpĕ pāññiḍuṁ ninnĕ, māṟi māṟi valikkayāṇanā- radaṁ paraśśadaṁ māyiga bandhaṅṅaḽuḍĕ kāndasūsigaḽ!