Title (Indic)സ്വരമിടറാതെ WorkUtharam Year1989 LanguageMalayalam Credits Role Artist Music Vidyadharan Performer B Arundhathi Performer G Venugopal Writer ONV Kurup LyricsMalayalamസ്വരമിടറാതെ, മിഴി നനയാതെ വിട പറയുവാന്‍ കഴിയുന്നീലെങ്കില് ഹൃദയം പേറുന്ന കദനഭാരത്തെ ഒതുക്കിവയ്ക്കുകീ കനത്ത മൌനത്തില്‍ ഒരു യുഗത്തിന്റെ, ഒരു ജന്മത്തിന്റെ സ്മരണകള്‍ പേറി, കിനാവുകള്‍ പേറി ഒടുവിലീപ്പടിയിറങ്ങിപ്പോകുമ്പോള് ഒരു മോഹം വീണ്ടും ഇവിടെയെത്തുവാന് Englishsvaramiḍaṟādĕ, miḻi nanayādĕ viḍa paṟayuvān kaḻiyunnīlĕṅgil hṛdayaṁ peṟunna kadanabhārattĕ ŏdukkivaykkugī kanatta maൌnattil ŏru yugattinṟĕ, ŏru janmattinṟĕ smaraṇagaḽ peṟi, kināvugaḽ peṟi ŏḍuvilīppaḍiyiṟaṅṅippogumboḽ ŏru mohaṁ vīṇḍuṁ iviḍĕyĕttuvān