�കാണാക്കുയിലേ...പാടു പാടൂ നീ
കാവുകള്‍ പൂത്തൂ...
താഴ്വരയാകേ താഴമ്പൂ ചൂടീ
ആഹാ.........ആ....
മഴവില്‍ക്കൊടികാവടി അഴകു വിടര്‍ത്തിയ
മാനത്തെ പൂങ്കാവില്‍
തുമ്പിയ്ക്കും അവളുടെ പൊന്മക്കള്ക്കും
തേനുണ്ടോ?
കദളിപ്പൊന്കൂമ്പിലെ തേനുണ്ടോ?
കാട്ടുപൂക്കള്‍ നേദിച്ച തേനുണ്ടോ?(കദളി)
കാവിലമ്മ വളര്‍ത്തും കുരുവീ
തരുമോ നിന് കുഴല്ത്താമരപ്പൂന്തേന്
(മഴവില്‍ക്കൊടി..)
വയണപ്പൂ ചൂടുന്ന കാടേതോ ?
വാസന്തിപ്പൂ ചൂടുന്ന കാവേതോ?(വയണപ്പൂ)
വയലമ്മ വളര്‍ത്തും കിളിയേ
തരുമോ നിന് കുഴല്ത്താമരപ്പൂന്തേന്?
(മഴവില്‍ക്കൊടി..)