കണ്ണാ നിന്നെക്കുറിച്ചു് ഞാന്‍ പാടുമ്പോള്‍
കണ്ണു നിറയുന്നതെന്തേ
ആനന്ദാശ്രു വഴിയുന്നതെന്തേ
കണ്ണാ പോയ ജന്മത്തില് നാം ഗോക്കളേ മേയ്ക്കുമ്പോള്‍ (2)
ഓടി നടന്നു കളിച്ചിരിക്കാം
അല്ലെങ്കില്‍ എന്തിനാണീ കവിളിണയില്‍
അശ്രുമാവു് കാളിന്ദി ചാലിടിന്നു
കണ്ണാ കണ്ണാ
സാന്ദീപനിയുടെ ഗുരുകുലത്തില്‍ ഒന്നിച്ചിരുന്നു പഠിച്ചിരിക്കാം
ഏഴു് വേദത്തേയും സംബോധനയും നാം (2)
ഏക സ്വരത്തില്‍ മൊഴിഞ്ഞിരിക്കാം (2)
അല്ലെങ്കിലിന്തിനാണെന് കവിളിണയില്‍
അശ്രുമാവു് കാളിന്ദി ചാലിടിന്നു
കണ്ണാ കണ്ണാ
അജപാലമുരളിയില് രാഗം വിടരുമ്പോള്‍
ആയത്തരുണിമാര്ക്കനുരാഗമുണരും
കാലിക്കുടമണി എന്ന പോല്‍ രാധയ്ക്കു് (2)
കാലില്‍ ചിലമ്പുകല് തുള്ളിയാടും (2)
ആ ബാല്യ സ്മരണകള്‍ നമ്മള് മറക്കുമോ
ആയിരം ജന്മങ്ങള് പോയാലും
കണ്ണാ കണ്ണാ