Title (Indic)കാട്ടുപൂവിന് കല്ല്യാണത്തിനു WorkPuthri Year1966 LanguageMalayalam Credits Role Artist Music MB Sreenivasan Performer KJ Yesudas Writer ONV Kurup LyricsMalayalamഓ.....ഓ...... കാട്ടുപൂവിന് കല്യാണത്തിനു പാട്ടു പാടും മൈനകളേ കൂട്ടു വരുമോ കൂട്ടു വരുമോ? കൂട്ടു വരുമോ നാളെ ഞങ്ങടെ നാട്ടിലുണ്ടൊരു കല്യാണം (കാട്ടുപൂവിന്...) വെള്ളിമേഘപ്പട്ടു വിരിച്ചൊരു പള്ളിമേടപ്പന്തലില് പള്ളിമേടപ്പന്തലില് (2) മന്ത്രകോടിയുമുടുത്തു വരുമെന് കണ്മണിയാളുടെ കല്യാണം ഓ.... (കാട്ടുപൂവിന്..) ആറ്റുവഞ്ചിപ്പൂവുകള് കോര്‍ക്കും കാട്ടുചോലേ പൂഞ്ചോലേ ഓട്ടമെന്തിനു നാളെ നിന്നുടെ വീട്ടിലാരുടെ കല്യാണം? വീട്ടിലാരുടെ കല്യാണം? (കാട്ടുപൂവിന്..) നാണമെന്തേ..ഓ...നാണമെന്തേ നാണമെന്തേ നീയെന്നമ്പിളി നാളെ രാവില്‍ പോരേണം പാലു വേണം പനിനീര് വേണം പാലപ്പൂവണിവിരി വേണം (കാട്ടുപൂവിന്...) O...O..... Englisho.....o...... kāṭṭubūvin kalyāṇattinu pāṭṭu pāḍuṁ mainagaḽe kūṭṭu varumo kūṭṭu varumo? kūṭṭu varumo nāḽĕ ñaṅṅaḍĕ nāṭṭiluṇḍŏru kalyāṇaṁ (kāṭṭubūvin...) vĕḽḽimeghappaṭṭu viriccŏru paḽḽimeḍappandalil paḽḽimeḍappandalil (2) mandragoḍiyumuḍuttu varumĕn kaṇmaṇiyāḽuḍĕ kalyāṇaṁ o.... (kāṭṭubūvin..) āṭruvañjippūvugaḽ korkkuṁ kāṭṭusole pūñjole oṭṭamĕndinu nāḽĕ ninnuḍĕ vīṭṭilāruḍĕ kalyāṇaṁ? vīṭṭilāruḍĕ kalyāṇaṁ? (kāṭṭubūvin..) nāṇamĕnde..o...nāṇamĕnde nāṇamĕnde nīyĕnnambiḽi nāḽĕ rāvil poreṇaṁ pālu veṇaṁ paninīr veṇaṁ pālappūvaṇiviri veṇaṁ (kāṭṭubūvin...) O...O.....