Title (Indic)കണ്ണൊന്നു തുറക്കു WorkPriya Year1970 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Performer P Leela Writer Yusufali Kecheri LyricsMalayalamകണ്ണൊന്നു തുറക്കൂ ദീപങ്ങളേ മണ്ണിലിറങ്ങിയ താരങ്ങളേ കനകനിലാവിന്‍ പൈതങ്ങളേ കാര്‍ത്തികരാവിന്‍ പുളകങ്ങളേ ഞങ്ങള്‍ വിടര്‍ത്തും മണിദീപമലരുകള് നുള്ളരുതേ നീ പൂങ്കാറ്റേ മലരണിമുറ്റത്ത് ഞങ്ങള്‍ നല്ലൊരു മണിദീപമാലിക കൊരുത്തോട്ടെ? മണ്ണിലും വിണ്ണിലും ഹൃദയങ്ങളിലും മിന്നിത്തെളിയൂ ദീപങ്ങളേ തൃക്കാര്‍ത്തികയുടെ തിരുവാര്മുടിയില് തിരുകിയ കാനന മലരുകളേ Englishkaṇṇŏnnu tuṟakkū dībaṅṅaḽe maṇṇiliṟaṅṅiya tāraṅṅaḽe kanaganilāvin paidaṅṅaḽe kārttigarāvin puḽagaṅṅaḽe ñaṅṅaḽ viḍarttuṁ maṇidībamalarugaḽ nuḽḽarude nī pūṅgāṭre malaraṇimuṭratt ñaṅṅaḽ nallŏru maṇidībamāliga kŏruttoṭṭĕ? maṇṇiluṁ viṇṇiluṁ hṛdayaṅṅaḽiluṁ minnittĕḽiyū dībaṅṅaḽe tṛkkārttigayuḍĕ tiruvārmuḍiyil tirugiya kānana malarugaḽe