Title (Indic)തത്തപ്പെണ്ണേ തഞ്ചത്തിൽ വാ WorkPappu Year1980 LanguageMalayalam Credits Role Artist Music KJ Joy Performer Pattam Sadan Performer P Susheela Writer Bichu Thirumala LyricsMalayalamതത്തപ്പെണ്ണെ തഞ്ചത്തില്‍ വാ പുത്തന്‍ പുത്തന്‍ മുത്തങ്ങള്‍ താ ഇന്നെന്‍ നെഞ്ചില്‍ പീലിനിവര്‍ത്തും പൊന്നിന് പൂക്കുലകള്‍ ആ... തേന്‍ കുടം ചൂടുന്ന ഫലം ചൊല്ലി വാ ആഹാഹാഹാ... ആഹാഹാഹാ.... ആ...ഹാഹാഹാ.... പന്തല്‍ കെട്ടി ....കെട്ടി കിന്നരി തൂക്കി.... തൂക്കി കല്യാണമേളങ്ങള്‍ കൊണ്ടാടുമ്പോള്‍ ഉള്ളിലൊരുങ്ങും മോഹശതങ്ങള്‍ മംഗളവാദ്യം മീട്ടീടുമ്പോള്‍ ഇലത്തളിര്ത്താളില് നീ കുറി കൊണ്ടു വാ ആ....... ഇലത്തളിര്ത്താളില് നീ കുറി കൊണ്ടു വാ തത്തപ്പെണ്ണെ തഞ്ചത്തില്‍ വാ പുത്തന്‍ പുത്തന്‍ മുത്തങ്ങള്‍ താ ഇന്നെന്‍ നെഞ്ചില്‍ പീലിനിവര്‍ത്തും പൊന്നിന് പൂക്കുലകള്‍ ആ... തേന്‍ കുടം ചൂടുന്ന ഫലം ചൊല്ലി വാ പൂക്കള്‍ വിതറി... വിതറി പനിനീര് വീശി... വീശി പൊന്‍ തൂവല്‍ പൂമഞ്ചം നീര്ത്തീടുമ്പോള് സുന്ദര രൂപന്‍ മെല്ലെ വരുമ്പോള്‍ മന്മഥഗാനം പാടീടുമ്പോള്‍ മണിക്കുളിര് ചുണ്ടില്‍ നീ പഴം കൊണ്ടു വാ ആ..... മണിക്കുളിര് ചുണ്ടില്‍ നീ പഴം കൊണ്ടു വാ തത്തപ്പെണ്ണെ തഞ്ചത്തില്‍ വാ പുത്തന്‍ പുത്തന്‍ മുത്തങ്ങള്‍ താ ഇന്നെന്‍ നെഞ്ചില്‍ പീലിനിവര്‍ത്തും പൊന്നിന് പൂക്കുലകള്‍ ആ... തേന്‍ കുടം ചൂടുന്ന ഫലം ചൊല്ലി വാ Englishtattappĕṇṇĕ tañjattil vā puttan puttan muttaṅṅaḽ tā innĕn nĕñjil pīlinivarttuṁ pŏnnin pūkkulagaḽ ā... ten kuḍaṁ sūḍunna phalaṁ sŏlli vā āhāhāhā... āhāhāhā.... ā...hāhāhā.... pandal kĕṭṭi ....kĕṭṭi kinnari tūkki.... tūkki kalyāṇameḽaṅṅaḽ kŏṇḍāḍumboḽ uḽḽilŏruṅṅuṁ mohaśadaṅṅaḽ maṁgaḽavādyaṁ mīṭṭīḍumboḽ ilattaḽirttāḽil nī kuṟi kŏṇḍu vā ā....... ilattaḽirttāḽil nī kuṟi kŏṇḍu vā tattappĕṇṇĕ tañjattil vā puttan puttan muttaṅṅaḽ tā innĕn nĕñjil pīlinivarttuṁ pŏnnin pūkkulagaḽ ā... ten kuḍaṁ sūḍunna phalaṁ sŏlli vā pūkkaḽ vidaṟi... vidaṟi paninīr vīśi... vīśi pŏn dūval pūmañjaṁ nīrttīḍumboḽ sundara rūban mĕllĕ varumboḽ manmathagānaṁ pāḍīḍumboḽ maṇikkuḽir suṇḍil nī paḻaṁ kŏṇḍu vā ā..... maṇikkuḽir suṇḍil nī paḻaṁ kŏṇḍu vā tattappĕṇṇĕ tañjattil vā puttan puttan muttaṅṅaḽ tā innĕn nĕñjil pīlinivarttuṁ pŏnnin pūkkulagaḽ ā... ten kuḍaṁ sūḍunna phalaṁ sŏlli vā