Title (Indic)കുറുമൊഴി കൂന്തലിൽ വിടരുമോ WorkPappu Year1980 LanguageMalayalam Credits Role Artist Music KJ Joy Performer S Janaki Performer KJ Yesudas Writer Bichu Thirumala LyricsMalayalamAdded by devi pillai on September 17,2009 കുറുമൊഴി കൂന്തലില്‍ വിടരുമോ കൂന്തലില്‍ വിടരുമോ നാണം വീണ ചൊടിയില്‍ പൂത്ത ചിരിയില്‍ പടരുമോ (നാണം ) കുറുമൊഴി മേനിയില്‍ വിരിയുമോ മേനിയില്‍ വിരിയുമോ നീയും നിന്റെ അഴകും എന്റെ മനസ്സില്‍ ചൊരിയുമോ (നീയും ) കുറുമൊഴി കൂന്തലില്‍ വിടരുമോ മേനിയില്‍ വിരിയുമോ വാസന്ത മന്ദാനിലന്‍ വീശുന്ന പൂവാടിയില്‍ നീയെന്റെ ചിരകാല സ്വപ്നങ്ങള്‍ പോലെ വിരിയും വേളയില്‍ ശൃംഗാര സായൂജ്യമായ് സംഗീത രോമാഞ്ചമായ് എന്തെന്തു മൂകാഭിലാഷങ്ങള്‍ ഉള്ളില്‍ ഒഴുകി ശാന്തമായ് കുറുമൊഴി മേനിയില്‍ വിരിയുമോ കൂന്തലില്‍ വിടരുമോ പ്രേമാര്‍ദ്ര സൌന്ദര്യമേ പ്രാപഞ്ചികാനന്ദമേ നീയെന്റെ മൌനാനുരാഗോല്സവം പോല്‍ ഉണരൂ ജീവനില്‍ നീഹാര മാല്യങ്ങളോ നിന് നിത്യ രോമാഞ്ചമോ ഇന്നെന്റെ ആത്മാവില്‍ ഓളങ്ങള്‍ പാകാന്‍ കടമായ് നല്‍കുമോ (കുറുമൊഴി) EnglishAdded by devi pillai on September 17,2009 kuṟumŏḻi kūndalil viḍarumo kūndalil viḍarumo nāṇaṁ vīṇa sŏḍiyil pūtta siriyil paḍarumo (nāṇaṁ ) kuṟumŏḻi meniyil viriyumo meniyil viriyumo nīyuṁ ninṟĕ aḻaguṁ ĕnṟĕ manassil sŏriyumo (nīyuṁ ) kuṟumŏḻi kūndalil viḍarumo meniyil viriyumo vāsanda mandānilan vīśunna pūvāḍiyil nīyĕnṟĕ siragāla svapnaṅṅaḽ polĕ viriyuṁ veḽayil śṛṁgāra sāyūjyamāy saṁgīda romāñjamāy ĕndĕndu mūgābhilāṣaṅṅaḽ uḽḽil ŏḻugi śāndamāy kuṟumŏḻi meniyil viriyumo kūndalil viḍarumo premārdra saൌndaryame prābañjigānandame nīyĕnṟĕ maൌnānurāgolsavaṁ pol uṇarū jīvanil nīhāra mālyaṅṅaḽo nin nitya romāñjamo innĕnṟĕ ātmāvil oḽaṅṅaḽ pāgān kaḍamāy nalgumo (kuṟumŏḻi)