പാദസരങ്ങള്‍ക്കു പൊട്ടിച്ചിരി
കുപ്പിവളകള്‍ക്കു കുട്ടിക്കളി
മൊട്ടിട്ടു നില്ക്കുന്ന മോഹന സ്വപ്നം
കത്തിച്ചുവല്ലോ മിഴികളില്‍ പൂത്തിരി
മിഴികളില്‍ പൂത്തിരി
(പാദസരങ്ങള്‍ക്കു)
മണിമാരനെയ്യുന്ന പൂവമ്പിനാല്
ചിറകിട്ടു തല്ലുന്നു പച്ചക്കിളി
(മണിമാരനെയ്യുന്ന)
സങ്കല്‍പ്പമാകെ അനുരാഗകേളി (2)
ഹൃദയത്തിന്നാശതന് കാകളി
ഹൃദയത്തില്‍ ആശതന്‍ കാകളി
പാദസരങ്ങള്‍ക്കു പൊട്ടിച്ചിരി
കുപ്പിവളകള്‍ക്കു കുട്ടിക്കളി
മൊട്ടിട്ടു നില്ക്കുന്ന മോഹന സ്വപ്നം
കത്തിച്ചുവല്ലോ മിഴികളില്‍ പൂത്തിരി
മിഴികളില്‍ പൂത്തിരി