കായലൊന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്
ഓമലൊന്നു ചിരിച്ചാല്‍ പൊട്ടിച്ചിതറും പൊന്‍ മുത്ത്

ആ മുത്ത് ഈ മുത്ത് ആളെ കൊല്ലും മണി മുത്ത്

കക്ക പെറുക്കണ ചക്കി പെണ്ണിന്റെ
കണ്ണും ചിരിയും നിറയെ മണി മുത്ത്

കായലൊന്നു കലംബിയാല് ഓളത്തിന് പേക്കൂത്ത്
ഓമലൊന്നു പിണങ്ങിയാല്‍ കണ്ണീരിന് നീര്‍ക്കുത്ത്

അക്കുത്തിക്കുത്താന വരമ്പത്ത് ആളെ കൊല്ലും നീര്‍ക്കുത്ത്
മുങ്ങിപ്പൊങ്ങും കോതപ്പെണ്ണിന് തലയും മാറും നിറയെ നീര്‍മുത്ത്
ആ...ആ...ആ
കായലൊന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്
ഓമലൊന്നു ചിരിച്ചാല്‍ പൊട്ടിച്ചിതറും പൊന്‍ മുത്ത്
കോടിമതക്കായലിലെ കൊട്ടാരപ്പൂക്കടവില്
കൊട്ടും കുഴലും തപ്പും തകിലും കേട്ടില്ലേ കേട്ടില്ലേ

പൊട്ടിത്തെറിച്ച പെണ്ണെ നിന്നെക്കെട്ടാന്‍ ആള് വരുനുണ്ട്
അക്കരെ നിക്കണ ചേട്ടാപ്പെണ്ണിന് കയ്യോ കാലോ പിടിച്ചു കെട്ടിക്കോ
ഓ.. ഓ..