Title (Indic)പച്ചനെല്ലു ഏലേലം WorkMudiyanaya Puthran Year1961 LanguageMalayalam Credits Role Artist Music MS Baburaj Performer Chorus Writer P Bhaskaran LyricsMalayalampachanelle elelam പച്ചനെല്ല് ഏലേലം പൈങ്കിളിയേ ഏലേലം പച്ചനെല്ലെ പൈങ്കിളിയേ ഏലേലം പണ്ടത്തെ കഥ കേളെടി പനങ്കുറത്തി ഹഹ ആടിയില്‍ ഞങ്ങടെ കണ്ടനിരുന്നിടം അഞ്ചരപ്പറ ചെമ്പട മലയുടച്ചു ഏലേലം കരിനടത്തി ഏലേലം മലയുടച്ചു കരിനടത്തിയതാരാണ് ഹ ഹാ കണ്ണുപൊട്ടി കട്ടതല്ലിയതാരാണ് ഹ ഹാ ഞാനാണ് ഞാനാണ് ഞങലാണ് ആദിയില്‍ ഞങ്ങടെ ആരിയങ്കണ്ടത്തില് അത്തീ ഇത്തീ പൂപ്പരത്തി അത്തിവെട്ടി ഏലേലം ഇത്തിവെട്ടി ഏലേലം അത്തിവെട്ടി ഇത്തിവെട്ടിയതാരാണ് ഹ ഹാ ആഞ്ഞിലിവെട്ടി വിത്തിറക്കിയതാരാണ് ഹ ഹാ ഞാനാണ് ഞാനാണ് ഞാനാണ് ഞങ്ങളാണ്...... Englishpachanelle elelam paccanĕll elelaṁ paiṅgiḽiye elelaṁ paccanĕllĕ paiṅgiḽiye elelaṁ paṇḍattĕ katha keḽĕḍi panaṅguṟatti haha āḍiyil ñaṅṅaḍĕ kaṇḍanirunniḍaṁ añjarappaṟa sĕmbaḍa malayuḍaccu elelaṁ karinaḍatti elelaṁ malayuḍaccu karinaḍattiyadārāṇ ha hā kaṇṇubŏṭṭi kaṭṭadalliyadārāṇ ha hā ñānāṇ ñānāṇ ñaṅalāṇ ādiyil ñaṅṅaḍĕ āriyaṅgaṇḍattil attī ittī pūpparatti attivĕṭṭi elelaṁ ittivĕṭṭi elelaṁ attivĕṭṭi ittivĕṭṭiyadārāṇ ha hā āññilivĕṭṭi vittiṟakkiyadārāṇ ha hā ñānāṇ ñānāṇ ñānāṇ ñaṅṅaḽāṇ......