Title (Indic)ആ പോണതാരു് WorkMudiyanaya Puthran Year1961 LanguageMalayalam Credits Role Artist Music MS Baburaj Writer P Bhaskaran LyricsMalayalamaa ponatharu haijam ആ പോണതാര് ഹൈജം നമ്മളെ കേളന് ശാസ്ത്രി ഹൈജം സഞ്ചിയിലെന്ത് ഹൈജം പീരെമക്കത്ത് ഹൈജം ആര്ക്കുകൊടുക്കാന് ഹൈജം ആര്‍ക്കുകൊടുക്കും ഹൈജം കാലുപിടിച്ചാല്‍ ഹൈജം തോളേക്കേറും ഹൈജം ശീലക്കുടയെ ഹൈജം പോലെ ശാസ്ത്രി ഹൈജം ചോടുപിഴച്ചാല്‍ ഹൈജം നാടുകടത്തും ഹൈജം Englishaa ponatharu haijam ā poṇadār haijaṁ nammaḽĕ keḽan śāstri haijaṁ sañjiyilĕnt haijaṁ pīrĕmakkatt haijaṁ ārkkugŏḍukkān haijaṁ ārkkugŏḍukkuṁ haijaṁ kālubiḍiccāl haijaṁ toḽekkeṟuṁ haijaṁ śīlakkuḍayĕ haijaṁ polĕ śāstri haijaṁ soḍubiḻaccāl haijaṁ nāḍugaḍattuṁ haijaṁ