Title (Indic)ദുഃസഹ വാക്കുകള്‍ WorkAniyathi Year1955 LanguageMalayalam Credits Role Artist Music Br Lakshmanan Performer CS Radhadevi Writer Ezhuthachan Writer Traditional LyricsMalayalamദുഃസ്സഹവാക്കുകള് കേള്‍ക്കായതെന്തയ്യോ ദുഃസ്വപ്നമാ ഹന്ത കാണ്‍കയോ ഞാനിഹ ചിത്തഭ്രമം ബലാലുണ്ടാകയോ മമ മൃത്യുസമയം ഉപസ്ഥിതമാകയോ!! (അദ്ധ്യാത്മരാമായണം - അയോദ്ധ്യാകാണ്ഡം) Englishduḥssahavākkugaḽ keḽkkāyadĕndayyo duḥsvapnamā handa kāṇgayo ñāniha sittabhramaṁ balāluṇḍāgayo mama mṛtyusamayaṁ ubasthidamāgayo!! (addhyātmarāmāyaṇaṁ - ayoddhyāgāṇḍaṁ)