Title (Indic)അമ്മയും അച്ഛനും പോയേപ്പിന്നെ WorkAniyathi Year1955 LanguageMalayalam Credits Role Artist Music Br Lakshmanan Performer P Leela Writer Thirunayinaarkurichi Madhavan Nair LyricsMalayalamഅമ്മയുമച്ഛനും പോയേപ്പിന്നെ കണ്മണിപോലല്ലോ കാത്തേന്‍ നിന്നെ ഒരുകൊച്ചു പാത്രത്തില്‍ ചോറുവിളമ്പി ഒരുമിച്ചുറങ്ങി പൂമരക്കൊമ്പില്‍ പാപിഞാന്‍ തെറ്റിദ്ധരിച്ചതാണെല്ലാം പറയാതെന്‍ പ്രാണനടങ്ങുകയില്ല അമ്മയുമച്ഛനും പോയേപ്പിന്നെ കണ്മണിപോലല്ലോ കാത്തേന്‍ നിന്നെ Englishammayumacchanuṁ poyeppinnĕ kaṇmaṇibolallo kātten ninnĕ ŏrugŏccu pātrattil soṟuviḽambi ŏrumiccuṟaṅṅi pūmarakkŏmbil pābiñān dĕṭriddhariccadāṇĕllāṁ paṟayādĕn prāṇanaḍaṅṅugayilla ammayumacchanuṁ poyeppinnĕ kaṇmaṇibolallo kātten ninnĕ