Title (Indic)സത്യമോ നീ കേള്‍പ്പതെല്ലാം WorkAniyathi Year1955 LanguageMalayalam Credits Role Artist Music Br Lakshmanan Performer Kamukara Purushothaman Writer Thirunayinaarkurichi Madhavan Nair LyricsMalayalamസത്യമോ നീ കേള്‍പ്പതെല്ലാം നിന്റെ ചിത്തത്തിന് വിഭ്രാന്തിയോ ചിന്തിക്കുകെന് സോദരാ അന്നച്ഛന് പിരിയുമ്പോള്‍ കണ്ണില്ലാനിനക്കായി തന്നേച്ചു പോയുള്ളൊരു തങ്കപ്പൈങ്കിളിയിവള് അമ്മതന്‍ വാത്സല്യത്തോടുരുളച്ചോറൂട്ടിയും അനുജത്തിയായ് നിന് കൈപിടിച്ചു നടത്തിയും സ്വന്തമാം സുഖമെന്നും സംത്യജിച്ചവളെന്നും അന്ധനാം നിനക്കായി സന്താപം കലര്ന്നവള് ഒരു പാപവും പാരില്‍ ചെയ്തറിയാത്തോള് നിന്റെ ഉടലിന് പിറപ്പവള് നിന്നെച്ചതിക്കുമോ ഇല്ല ചതിക്കുകയില്ലവള് നീ കേള്പ്പവയെല്ലാം നിന് മതിഭ്രമം അസത്യം ആ വന്‍ചതി ചെല്ലുക ദുഷ്ടാത്മാവേ ചെല്ലുക വേഗം Englishsatyamo nī keḽppadĕllāṁ ninṟĕ sittattin vibhrāndiyo sindikkugĕn sodarā annacchan piriyumboḽ kaṇṇillāninakkāyi tanneccu poyuḽḽŏru taṅgappaiṅgiḽiyivaḽ ammadan vātsalyattoḍuruḽaccoṟūṭṭiyuṁ anujattiyāy nin kaibiḍiccu naḍattiyuṁ svandamāṁ sukhamĕnnuṁ saṁtyajiccavaḽĕnnuṁ andhanāṁ ninakkāyi sandābaṁ kalarnnavaḽ ŏru pābavuṁ pāril sĕydaṟiyāttoḽ ninṟĕ uḍalin piṟappavaḽ ninnĕccadikkumo illa sadikkugayillavaḽ nī keḽppavayĕllāṁ nin madibhramaṁ asatyaṁ ā vansadi sĕlluga duṣṭātmāve sĕlluga vegaṁ