Title (Indic)ചുടു ചിന്ത തന് WorkChechi Year1950 LanguageMalayalam Credits Role Artist Music GK Venkitesh Performer Mohanakumari Performer Kalinga Rao Writer Abhayadev LyricsMalayalamചുടുചിന്തതന്‍ ചിതയില്‍ എരിയുന്നു ജീവിതാശ എന്മാനസം ഇമ്മട്ടില്‍ ചുടുകാടായ് മാറിയീശാ സുഖമോടിയന്നു ആശാ എരിയുന്നു ജീവിതാശാ അന്ത്യോപഹാരമാണോ എന്‍ കണ്ണീരിന് മാല എരിയുന്നു മാറിലേറാന് മാലാഖമാരുമോലും മനതാരുമാടുമാലം പിളരാവതല്ല പ്രേമം ഹാ പ്രേമമേ ഈ ലോകേ നിന് മേന്മയാരു കാണ്മാന് ! എന്നാളും നിന്റെ ആശ പാരിലെന്നുമേ നാം പ്രിയനും പ്രിയയുമിതാകാന് എരിയുന്നു ജീവിതാശാ Englishsuḍusindadan sidayil ĕriyunnu jīvidāśa ĕnmānasaṁ immaṭṭil suḍugāḍāy māṟiyīśā sukhamoḍiyannu āśā ĕriyunnu jīvidāśā andyobahāramāṇo ĕn kaṇṇīrin māla ĕriyunnu māṟileṟān mālākhamārumoluṁ manadārumāḍumālaṁ piḽarāvadalla premaṁ hā premame ī loge nin menmayāru kāṇmān ! ĕnnāḽuṁ ninṟĕ āśa pārilĕnnume nāṁ priyanuṁ priyayumidāgān ĕriyunnu jīvidāśā