You are here

Aasa tagarugayo

Title (Indic)
ആശ തകരുകയോ
Work
Year
Language
Credits
Role Artist
Music GK Venkitesh
Performer Kalinga Rao
Kaviyoor Revamma
Writer Abhayadev

Lyrics

Malayalam

ആശ തകരുകയോ ദേവാ ദേവാ
നീ വെടിയുകയോ
ജീവിതാശതന്‍ ദീപിക മങ്ങി
ഭാവിപാതയില്‍ കൂരിരുള്‍ തിങ്ങി

ഈ വിധം എന്‍ ഗതിയോ
എന്മനോരഥവല്ലികളാകെ
പൊന്മനോഹരമൊട്ടുകള്‍ ചൂടവേ
വെണ്മഴു വീശുകയോ

English

āśa tagarugayo devā devā
nī vĕḍiyugayo
jīvidāśadan dībiga maṅṅi
bhāvibādayil kūriruḽ tiṅṅi

ī vidhaṁ ĕn gadiyo
ĕnmanorathavalligaḽāgĕ
pŏnmanoharamŏṭṭugaḽ sūḍave
vĕṇmaḻu vīśugayo

Lyrics search