Title (Indic)ചിരകാല മനോഭാവം WorkChechi Year1950 LanguageMalayalam Credits Role Artist Music GK Venkitesh Performer Mohanakumari Performer Kalinga Rao Writer Abhayadev LyricsMalayalamചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം മദിരോത്സവഗാനങ്ങള് അതി മോഹനമായ് പാടി മധുരാശകള് തന് പൂക്കള്‍ ഇനി നിന്മുടിയില് ചൂടി നവരാമഴയാല് നാണം നറുനീര്പുളകം ചൂടി പരമാനന്ദം പേറും കള്ളി നമ്മുടെയീജോഡി Englishsiragālamanobhāvaṁ siṟagārnnubaṟannevaṁ madirotsavagānaṅṅaḽ adi mohanamāy pāḍi madhurāśagaḽ tan pūkkaḽ ini ninmuḍiyil sūḍi navarāmaḻayāl nāṇaṁ naṟunīrbuḽagaṁ sūḍi paramānandaṁ peṟuṁ kaḽḽi nammuḍĕyījoḍi