Title (Indic)നീ മാത്രമിന്നു WorkChechi Year1950 LanguageMalayalam Credits Role Artist Music GK Venkitesh Performer Mohanakumari Writer Abhayadev LyricsMalayalamനീമാത്രമിന്നു ചാരേ തോരാത്തകണ്ണുനീരേ ആശിപ്പതിന്നിയാരേ ആവാഴ്വതെന്തിനേറേ ഇനിയും പിണങ്ങി തീരേ തോരാത്തകണ്ണുനീരേ.. നീമാത്രമിന്നു ചാരേ ദേവന് വെടിഞ്ഞു പോകേ ജീവന് പിടഞ്ഞു വാഴ്കേ തുണയാരുമില്ല വേറേ തോരാത്ത കണ്ണുനീരേ നീമാത്രമിന്നു ചാരേ Englishnīmātraminnu sāre torāttagaṇṇunīre āśippadinniyāre āvāḻvadĕndineṟe iniyuṁ piṇaṅṅi tīre torāttagaṇṇunīre.. nīmātraminnu sāre devan vĕḍiññu poge jīvan piḍaññu vāḻge tuṇayārumilla veṟe torātta kaṇṇunīre nīmātraminnu sāre