Title (Indic)മനസ്സിനുള്ളിലെ മയില്‍പ്പീലി WorkAdyapika Year1968 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer ONV Kurup LyricsMalayalamമനസ്സിനുള്ളിലെ മയില്പീലിമഞ്ചത്തില് മയങ്ങും രാജകുമാരി എന്‍ മധുരസ്വപ്നകുമാരി ഉണരൂ നീ ഉണരൂ...... നിന്നെ കാണാനോടിവരുന്നൂ നിന്പ്രിയരാജകുമാരന് ആഹാ നിന് പ്രിയരാജകുമാരന് നിന്നെയുമരികില് ഇരുത്തിക്കൊണ്ടൊരു സ്വര്‍ണ്ണരഥത്തില്‍ പോകും അവനൊരു സ്വര്‍ണ്ണരഥത്തില്‍ പോകും (മനസ്സിനുള്ളിലെ...) ആശകള്‍ നിന്നുടെ ആശകളെല്ലാം ഓശാനപ്പൂചൂടീ ആഹാ ഓശാനപ്പൂചൂടി നിന് തിരുമുന്പില് നൃത്തം വയ്ക്കും പുണ്യമുഹൂര്‍ത്തം വന്നു ഇന്നാ പുണ്യമുഹൂര്‍ത്തം വന്നൂ (മനസ്സിനുള്ളിലെ..) Englishmanassinuḽḽilĕ mayilbīlimañjattil mayaṅṅuṁ rājagumāri ĕn madhurasvapnagumāri uṇarū nī uṇarū...... ninnĕ kāṇānoḍivarunnū ninpriyarājagumāran āhā nin priyarājagumāran ninnĕyumarigil iruttikkŏṇḍŏru svarṇṇarathattil poguṁ avanŏru svarṇṇarathattil poguṁ (manassinuḽḽilĕ...) āśagaḽ ninnuḍĕ āśagaḽĕllāṁ ośānappūsūḍī āhā ośānappūsūḍi nin dirumunpil nṛttaṁ vaykkuṁ puṇyamuhūrttaṁ vannu innā puṇyamuhūrttaṁ vannū (manassinuḽḽilĕ..)