Title (Indic)ശുക്രിയ ശുക്രിയ [യേശുദാസ്] WorkNirom Year1999 LanguageMalayalam Credits Role Artist Music Vidyasagar Performer Shabnam Performer KJ Yesudas Writer Gireesh Puthenchery LyricsMalayalamഒരു ചിക് ചിക് ചിക് ചിറകിൽ മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി കുഴൽ ഊതിപ്പാടും കുയിലേ ശുക്രിയാ ശുക്രിയാ (2) നിൻ പാട്ടിനു കൂട്ടിനു പോരാം കുളിർമുത്തുകൾ വാരിവിതയ്ക്കാം ഈ നീലനിലാവിനു നേരാം ശുക്രിയാ ശുക്രിയാ (ഒരു ചിക്....) ഓ...ഓ...ഓ... ഓ,...ഓ...ഓ... ആക്ച്വലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുക്രിയാ റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2) എക്സാമായാൽ സർക്കാരിൻ ലോഡ് ഷെഡിങ്ങിനു ശുക്രിയാ കൈ കാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുക്രിയാ വേനൽ വന്നാൽ വെയിൽ കായും വാട്ടർടാപ്പിനു ശുക്രിയാ ചാനൽ തോറും നിശ മാറും വിഡ്ഡിപ്പെട്ടിക്കു ശുക്രിയാ ശുക്രിയാ.... (ഒരു ചിക്...) ഹ ഹഹാ ഹൊയ് ഹൊയ്..... കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുക്രിയാ ക്യാ കരൂ മംഗൾ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുക്രിയാ ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2) ഓസിൽ ഡെയ്ലി സ്കോച്ച് ആകും സണ്ണിച്ചായനു ശുക്രിയാ വീശിപ്പോയാൽ ഫ്ലാറ്റാകും ജോബച്ചായനു ശുക്രിയാ മായാമമ്മി ദീപാന്റി ബഫെറ്റ് റ്റൈമിൽ ശുക്രിയാ തിന്നാൻ വയ്യ എൻ ഭയ്യാ ഡയബറ്റികായ് ശുക്രിയാ (ഒരു...ചിക്...) Englishŏru sik sik sik siṟagil maḻavillu virikkuṁ manasse śukriyā śukriyā hĕy kukk kukk kukk kuṟugi kuḻal ūdippāḍuṁ kuyile śukriyā śukriyā (2) nin pāṭṭinu kūṭṭinu porāṁ kuḽirmuttugaḽ vārividaykkāṁ ī nīlanilāvinu nerāṁ śukriyā śukriyā (ŏru sik....) o...o...o... o,...o...o... ākcvali boṟāgumboḽ meḍeṇ laiphe śukriyā ṭroṭṭali phūḽāgumboḽ kyāmbas lave bai bai śukriyā śukriyā hoy śukriyā śukriyā (2) ĕksāmāyāl sarkkārin loḍ ṣĕḍiṅṅinu śukriyā kai kāṭṭumboḽ kāṇātta bas ḍraivarkkuṁ śukriyā venal vannāl vĕyil kāyuṁ vāṭṭarṭāppinu śukriyā sānal toṟuṁ niśa māṟuṁ viḍḍippĕṭṭikku śukriyā śukriyā.... (ŏru sik...) ha hahā hŏy hŏy..... kādalan neril vannāl keṇal sāṟe śukriyā kyā karū maṁgaḽ hogā merī bahanā bai bai śukriyā śukriyā hoy śukriyā śukriyā (2) osil ḍĕyli skocc āguṁ saṇṇiccāyanu śukriyā vīśippoyāl phlāṭrāguṁ jobaccāyanu śukriyā māyāmammi dībānṟi baphĕṭr ṭraimil śukriyā tinnān vayya ĕn bhayyā ḍayabaṭrigāy śukriyā (ŏru...sik...)