Title (Indic)മിന്നിത്തെന്നും നക്ഷത്രങ്ങൾ WorkNirom Year1999 LanguageMalayalam Credits Role Artist Music Vidyasagar Performer KS Chithra Performer KJ Yesudas Writer Gireesh Puthenchery LyricsMalayalamമിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില് ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ വിരിയും മഴവില്‍ ചിറകേറിടാം വെറുതെ ഇതിലെ അലയാം കുളിരാം കുളിരിന് കുടം ഏന്തിടാം കുറുവായ്പ്പറവേ വരു നീ.... ഓ............ ഓ............ ഓ.......... ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨) മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില് ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം വിരല്‍ തലോടവേ ഓ...... വിരിഞ്ഞു താരകം കുട നിവര്‍ത്തവേ ഓ...... പൊഴിയും ആ മഴ ഊഞ്ഞാലക്കൊമ്പത്തേ ഉല്ലാസ സല്ലാപം പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨) മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില് ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ ലാ.. ലാ... ലാ... ലാ... പമ പാമ പാമ പാമ പാ..മ പാ..മ പാ..മ പാനിസ (൪) അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം മെയ് ഒഴിഞ്ഞിടും ഓ...... തുളുനിറങ്ങളായി പദം അമര്ന്നിടും ഓ..... പുതിയ ലോകമായി നാം ഒന്നായ് പാടുമ്പോള്‍ നാട് എങ്ങും സംഗീതം കൂടെ കൂത്താടും പൊന്‍കാറ്റേ കാറ്റേ കാറ്റേ ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨) മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില് ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ വിരിയും മഴവില്‍ ചിറകേറിടാം വെറുതെ ഇതിലെ അലയാം കുളിരാം കുളിരിന് കുടം ഏന്തിടാം കുറുവായ്പ്പറവേ വരു നീ.... ഓ............ ഓ............ ഓ.......... ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨) Englishminnidĕnnuṁ nakṣatraṅṅaḽ vĕṇṇil sinnunnu minnāminnikkuññuṅṅaḽ polĕ sillattumbil pakṣikkūṭṭaṁ sūḽaṁ kuttunnu solakkāṭrin saṁgīdaṁ polĕ viriyuṁ maḻavil siṟageṟiḍāṁ vĕṟudĕ idilĕ alayāṁ kuḽirāṁ kuḽirin kuḍaṁ endiḍāṁ kuṟuvāyppaṟave varu nī.... o............ o............ o.......... o.... ŏŏŏo..... ŏŏŏo..... ŏŏŏo..... (൨) minnidĕnnuṁ nakṣatraṅṅaḽ vĕṇṇil sinnunnu minnāminnikkuññuṅṅaḽ polĕ sillattumbil pakṣikkūṭṭaṁ sūḽaṁ kuttunnu solakkāṭrin saṁgīdaṁ polĕ kuṟumbumāyi kŏñjikkuṟugunna manasse kuṇuṅṅikkŏṇḍĕṅṅuṁ kaṟaṅṅunnu vasandaṁ viral taloḍave o...... viriññu tāragaṁ kuḍa nivarttave o...... pŏḻiyuṁ ā maḻa ūññālakkŏmbatte ullāsa sallābaṁ pāṟippaṟakkuṁ vĕḽḽiprāve prāve prāve o.... ŏŏŏo..... ŏŏŏo..... ŏŏŏo..... (൨) minnidĕnnuṁ nakṣatraṅṅaḽ vĕṇṇil sinnunnu minnāminnikkuññuṅṅaḽ polĕ sillattumbil pakṣikkūṭṭaṁ sūḽaṁ kuttunnu solakkāṭrin saṁgīdaṁ polĕ lā.. lā... lā... lā... pama pāma pāma pāma pā..ma pā..ma pā..ma pānisa (൪) ala ñŏṟiññĕṅṅuṁ ŏḻugunna puḻayāy kilugilĕ kŏñjikkiluṅṅuṁ ī kaḽiṁbaṁ mĕy ŏḻiññiḍuṁ o...... tuḽuniṟaṅṅaḽāyi padaṁ amarnniḍuṁ o..... pudiya logamāyi nāṁ ŏnnāy pāḍumboḽ nāṭ ĕṅṅuṁ saṁgīdaṁ kūḍĕ kūttāḍuṁ pŏnkāṭre kāṭre kāṭre o.... ŏŏŏo..... ŏŏŏo..... ŏŏŏo..... (൨) minnidĕnnuṁ nakṣatraṅṅaḽ vĕṇṇil sinnunnu minnāminnikkuññuṅṅaḽ polĕ sillattumbil pakṣikkūṭṭaṁ sūḽaṁ kuttunnu solakkāṭrin saṁgīdaṁ polĕ viriyuṁ maḻavil siṟageṟiḍāṁ vĕṟudĕ idilĕ alayāṁ kuḽirāṁ kuḽirin kuḍaṁ endiḍāṁ kuṟuvāyppaṟave varu nī.... o............ o............ o.......... o.... ŏŏŏo..... ŏŏŏo..... ŏŏŏo..... (൨)