Title (Indic)പൊട്ടിത്തകര്‍ന്ന WorkNeerkkumilakal Year1975 LanguageMalayalam Credits Role Artist Music Kamala Performer Not Available Writer SD Menon LyricsMalayalamപൊട്ടിത്തകര്‍ന്ന വിശ്ലഥമാം വിപഞ്ചിയില്‍ പൊട്ടിക്കരഞ്ഞു തളര്‍ന്നുറങ്ങീ മോഹം പൊട്ടിക്കരഞ്ഞു തളര്‍ന്നുറങ്ങീ പൊട്ടിച്ചിരിക്കും മലരുകളേ നാളെ പൊട്ടിക്കരയരുതേ കാലം വരച്ച കരിനിഴലാണു നാം കാലചക്രത്തിന് ബലിയാടുകളാണു നാം ബലിയാടുകളാണു നാം ഇവിടെ മോഹങ്ങള്‍ പൊട്ടിമുളയ്ക്കുന്നൂ (2) ഇവിടെ ആ മോഹങ്ങള്‍ വാടിക്കരിയുന്നൂ ആശകളൂതി വീര്‍പ്പിച്ചു വെയ്ക്കുമീ (2) നീര്ക്കുമിളയാണു ജീവിതം (2) (പൊട്ടിത്തകര്‍ന്ന....) Englishpŏṭṭittagarnna viślathamāṁ vibañjiyil pŏṭṭikkaraññu taḽarnnuṟaṅṅī mohaṁ pŏṭṭikkaraññu taḽarnnuṟaṅṅī pŏṭṭiccirikkuṁ malarugaḽe nāḽĕ pŏṭṭikkarayarude kālaṁ varacca kariniḻalāṇu nāṁ kālasakrattin baliyāḍugaḽāṇu nāṁ baliyāḍugaḽāṇu nāṁ iviḍĕ mohaṅṅaḽ pŏṭṭimuḽaykkunnū (2) iviḍĕ ā mohaṅṅaḽ vāḍikkariyunnū āśagaḽūdi vīrppiccu vĕykkumī (2) nīrkkumiḽayāṇu jīvidaṁ (2) (pŏṭṭittagarnna....)