Title (Indic)കരയാതെ കരയാതെ WorkKudumbini Year1964 LanguageMalayalam Credits Role Artist Music LPR Varma Performer P Leela Writer Abhayadev LyricsMalayalamകരയാതെ കരയാതെ ഉറങ്ങൂ മോനേ കമലക്കണ്മിഴിപൂട്ടി ഉറങ്ങുറങ്ങു് കനകപ്പൂങ്കതിരേ നീ കരഞ്ഞാലെന്റെ കരളിന്റെ മണിവീണ തകര്‍ന്നു പോകും (കരയാതെ........... കരയാതെ...) Englishkarayādĕ karayādĕ uṟaṅṅū mone kamalakkaṇmiḻibūṭṭi uṟaṅṅuṟaṅṅu് kanagappūṅgadire nī karaññālĕnṟĕ karaḽinṟĕ maṇivīṇa tagarnnu poguṁ (karayādĕ........... karayādĕ...)