Title (Indic)കല്ലു കൊണ്ടൊരു WorkKallukondoru Pennu Year2000 LanguageMalayalam Credits Role Artist Music Ilayaraja Performer Not Available Writer ONV Kurup LyricsMalayalamകല്ലു കൊണ്ടൊരു പെണ്ണ് പാറ ക്കല്ലുകൾക്കുള്ളിൽ നിന്നുമുണർന്നൊരു കനിവിന്നുറവാം പെണ്ണ് കരളിൽ കന്മദമുള്ളൊരു പെണ്ണ് മുള്ളുകൾ കുത്തി ഞെരിച്ചാലും തുമ്പികൾ കാതു തുളച്ചാലും നൊമ്പരമെല്ലാമുള്ളിലൊതുക്കി പുഞ്ചിരി തൂകുന്ന പൂവ് അവൾ അൻപെഴും ചെമ്പനീർ പൂവ് (കല്ലു...) തുള്ളാതിറ്റു തുളുമ്പാതെ ഉള്ളം നിറകുടമാണല്ലോ കൂടപ്പിറപ്പുകളെല്ലാർക്കും കുളുർ ത്താരാട്ടു പാട്ടായൊരമ്മ അവൾ ഈറ്റുനോവറിയാത്തൊരമ്മ (കല്ലു...) Englishkallu kŏṇḍŏru pĕṇṇ pāṟa kkallugaḽkkuḽḽil ninnumuṇarnnŏru kanivinnuṟavāṁ pĕṇṇ karaḽil kanmadamuḽḽŏru pĕṇṇ muḽḽugaḽ kutti ñĕriccāluṁ tumbigaḽ kādu tuḽaccāluṁ nŏmbaramĕllāmuḽḽilŏdukki puñjiri tūgunna pūv avaḽ anpĕḻuṁ sĕmbanīr pūv (kallu...) tuḽḽādiṭru tuḽumbādĕ uḽḽaṁ niṟaguḍamāṇallo kūḍappiṟappugaḽĕllārkkuṁ kuḽur ttārāṭṭu pāṭṭāyŏramma avaḽ īṭrunovaṟiyāttŏramma (kallu...)