Title (Indic)കളിയോടം WorkKaliyodum Year1965 LanguageMalayalam Credits Role Artist Music G Devarajan Performer P Leela Performer KJ Yesudas Performer S Janaki Writer ONV Kurup LyricsMalayalamകളിയോടം കളിയോടം കുഞ്ഞോളങ്ങളിലൂഞ്ഞാലാടും ഓടം കളിയോടം ഈറക്കാട്ടില്‍ ഒളിച്ചിരുന്നു ഈണം മൂളും കാറ്റേ മെല്ലെ മെല്ലെ കളിയോടം തള്ളിത്തരാമോ ഓടിവരൂ കൂടെവരൂ കുളിര് കാറ്റേ ഏലക്കാട്ടിന് കുളിര്‍മണവും ഏറ്റിവരും കാറ്റേ കാറ്റും കോളും കണ്ടാലേ മദയാനകളിക്കില്ലേ? കൂടെവരൂ കൂടെവരൂ കുളിര്‍കാറ്റേ മാവിന് തോപ്പില്‍ ഒളിച്ചിരുന്നു മാങ്കനിവീഴ്ത്തും കാറ്റേ ഓടിവന്നു പമ്പരമാടി ഓടമുലയ്ക്കല്ലേ കളിയോടമുലയ്ക്കല്ലേ ഓടക്കുഴലൂതിവരൂ കുളിര്‍കാറ്റേ Englishkaḽiyoḍaṁ kaḽiyoḍaṁ kuññoḽaṅṅaḽilūññālāḍuṁ oḍaṁ kaḽiyoḍaṁ īṟakkāṭṭil ŏḽiccirunnu īṇaṁ mūḽuṁ kāṭre mĕllĕ mĕllĕ kaḽiyoḍaṁ taḽḽittarāmo oḍivarū kūḍĕvarū kuḽir kāṭre elakkāṭṭin kuḽirmaṇavuṁ eṭrivaruṁ kāṭre kāṭruṁ koḽuṁ kaṇḍāle madayānagaḽikkille? kūḍĕvarū kūḍĕvarū kuḽirgāṭre māvin doppil ŏḽiccirunnu māṅganivīḻttuṁ kāṭre oḍivannu pambaramāḍi oḍamulaykkalle kaḽiyoḍamulaykkalle oḍakkuḻalūdivarū kuḽirgāṭre