തേരോടും ഇന്റെര്‍നെറ്റിന് തേരോടും
മാറാടും സൈബര്‍ക്കാറ്റില്‍ മാറാടും
നാമൊന്നായ് ഒന്നായ് മാറും ഡോട്ട് കോമില്
ഭൂലോകം വെബ്ബില്‍ത്തുള്ളും നൂറ്റാണ്ടില്‍
ഓ..ഓ ...ഓ ..ഓ ...ഓ ..ഓ...
ഗതം ഗതം സർവ്വമുപേക്ഷണീയം
ആയാതമായാതമപേക്ഷണീയം
ഗതം ഗതം സർവ്വമുപേക്ഷണീയം
ആയാതമായാതമപേക്ഷണീയം
അഗാധങ്ങള്‍ ഈ കർമ്മബന്ധനങ്ങള്‍
അഗാധങ്ങള്‍ ഈ ബന്ധബന്ധനങ്ങള്‍
അഗാധങ്ങള്‍ ഈ മുഗ്ദ്ധമര്മ്മരങ്ങള്
അഗാധങ്ങള്‍ ഈ സ്നിഗ്ദ്ധഗോപുരങ്ങള്
തേരോടും ഇന്റെര്‍നെറ്റിന് തേരോടും
മാറാടും സൈബര്‍ക്കാറ്റില്‍ മാറാടും
നാമൊന്നായ് ഒന്നായ് മാറും ഡോട്ട് കോമില്
ഭൂലോകം വെബ്ബില്‍ത്തുള്ളും നൂറ്റാണ്ടില്‍
ഗതം ഗതം സർവ്വമുപേക്ഷണീയം
ആയാതമായാതമപേക്ഷണീയം
ഗതം ഗതം സർവ്വമുപേക്ഷണീയം
ആയാതമായാതമപേക്ഷണീയം
അമേയങ്ങള്‍ ഈ നിത്യഭാവനകള്
അമേയങ്ങള്‍ ഈ നിത്യകാമനകള്
അമേയങ്ങള്‍ ഈ ശ്യാമയാമിനികള്
അമേയങ്ങള്‍ ഈ ജന്മവാഹിനികള് ..
തേരോടും ഇന്റെര്‍നെറ്റിന് തേരോടും
മാറാടും സൈബര്‍ക്കാറ്റില്‍ മാറാടും
നാമൊന്നായ് ഒന്നായ് മാറും ഡോട്ട് കോമില്
ഭൂലോകം വെബ്ബില്‍ത്തുള്ളും നൂറ്റാണ്ടില്‍
ഓ..ഓ ...ഓ ..ഓ ...ഓ ..ഓ...