Title (Indic)വിശക്കുന്നു വിശക്കുന്നു WorkAyodhya Year1975 LanguageMalayalam Credits Role Artist Music G Devarajan Performer Latha Raju Performer LR Anjali Writer P Bhaskaran LyricsMalayalamvishakkunnu vishakkunnu വിശക്കുന്നൂ വിശക്കുന്നൂ പൊന്നനിയത്തിയ്ക്കു വിശക്കുന്നൂ പട്ടിണി തന്നിലെ തീയാണ് അടിമുടി കത്തുകയാണല്ലോ കുട്ടികളല്ലോ ഞങ്ങള്‍ ചെറു കുട്ടികളല്ലോ ഞങ്ങള്‍ കണ്ണുകള്‍ തന്നതു കാണാന്‍ - ദൈവം കാതുകള്‍ തന്നതു കേള്‍ക്കാന്‍ വയറുകള്‍ ഞങ്ങള്‍ക്കീശന്‍ തന്നത് വിശന്നു ചാകാനാകും ബാലകനാണേലും എനിക്കൊരു വേല കിടച്ചാല്‍ ചെയ്യാം അനുജത്തിക്കുകൊടുക്കാന് അരവയര്‍ അന്നം തന്നാല്‍ പോകും Englishvishakkunnu vishakkunnu viśakkunnū viśakkunnū pŏnnaniyattiykku viśakkunnū paṭṭiṇi tannilĕ tīyāṇ aḍimuḍi kattugayāṇallo kuṭṭigaḽallo ñaṅṅaḽ sĕṟu kuṭṭigaḽallo ñaṅṅaḽ kaṇṇugaḽ tannadu kāṇān - daivaṁ kādugaḽ tannadu keḽkkān vayaṟugaḽ ñaṅṅaḽkkīśan dannat viśannu sāgānāguṁ bālaganāṇeluṁ ĕnikkŏru vela kiḍaccāl sĕyyāṁ anujattikkugŏḍukkān aravayar annaṁ tannāl poguṁ