You are here

Puttari koydappol

Title (Indic)
പുത്തരി കൊയ്തപ്പോൾ
Work
Year
Language
Credits
Role Artist
Music G Devarajan
Performer Chorus
P Madhuri
P Jayachandran
Writer P Bhaskaran

Lyrics

Malayalam

ഓ...ഓ...ഓ......
പുത്തരി കൊയ്തപ്പോൾ എന്തു കിട്ടി?
പത്തരമാറ്റുള്ള പൊന്നു കിട്ടി
പച്ചക്കടലിൽ തപ്പി നടന്നപ്പോൾ?
പവിഴം കിട്ടി മുത്തു കിട്ടി
(പുത്തരി കൊയ്തപ്പോൾ.....)

ആരിയൻ കണ്ടം കൊയ്തപ്പോൾ
അരിവാൾ ചുണ്ടത്തു ചിരി വന്നു
പെണ്ണാളേ....
പെണ്ണാളേ പെണ്ണാളേ നിന്റെ
കണ്ണിതിലെന്തൊരു മിന്നാട്ടം
മിന്നാട്ടം.... മിന്നാട്ടം മിന്നാട്ടം
മിന്നാട്ടം
(പുത്തരി കൊയ്തപ്പോൾ......)

കറ്റക്കറ്റ കതിരു മെതിയ്ക്കെടി
കന്നിമുറം വെച്ചു ചേറിയെടുക്കെടി
പത്തായത്തിൻ വയറു നിറഞ്ഞാൽ
എന്നുമെന്നും പൊന്നോണം
പൊന്നോണം.... പൊന്നോണം പൊന്നോണം
പൊന്നോണം
(പുത്തരി കൊയ്തപ്പോൾ......)

തത്തേ തത്തേ പൊന്മുളം തത്തേ
ഇത്തിരിനേരം വന്നേ പോ
അത്തം പത്തിനു ഞങ്ങടെ വീട്ടീന്നു
പുത്തരി പായസമുണ്ടേ പോ
പുത്തരി പായസമുണ്ടേ പോ
ഒന്നേ ഒന്നേ പോ രണ്ടേ രണ്ടേ പോ
മൂന്നേ മൂന്നേ പോ നാലേ നാലേ പോ
അഞ്ചേ അഞ്ചേ പോ ആറേ ആറേ പോ......

English

o...o...o......
puttari kŏydappoḽ ĕndu kiṭṭi?
pattaramāṭruḽḽa pŏnnu kiṭṭi
paccakkaḍalil tappi naḍannappoḽ?
paviḻaṁ kiṭṭi muttu kiṭṭi
(puttari kŏydappoḽ.....)

āriyan kaṇḍaṁ kŏydappoḽ
arivāḽ suṇḍattu siri vannu
pĕṇṇāḽe....
pĕṇṇāḽe pĕṇṇāḽe ninṟĕ
kaṇṇidilĕndŏru minnāṭṭaṁ
minnāṭṭaṁ.... minnāṭṭaṁ minnāṭṭaṁ
minnāṭṭaṁ
(puttari kŏydappoḽ......)

kaṭrakkaṭra kadiru mĕdiykkĕḍi
kannimuṟaṁ vĕccu seṟiyĕḍukkĕḍi
pattāyattin vayaṟu niṟaññāl
ĕnnumĕnnuṁ pŏnnoṇaṁ
pŏnnoṇaṁ.... pŏnnoṇaṁ pŏnnoṇaṁ
pŏnnoṇaṁ
(puttari kŏydappoḽ......)

tatte tatte pŏnmuḽaṁ tatte
ittirineraṁ vanne po
attaṁ pattinu ñaṅṅaḍĕ vīṭṭīnnu
puttari pāyasamuṇḍe po
puttari pāyasamuṇḍe po
ŏnne ŏnne po raṇḍe raṇḍe po
mūnne mūnne po nāle nāle po
añje añje po āṟe āṟe po......

Lyrics search