Title (Indic)തുടികൊട്ടിപ്പാടാം WorkAmmu Year1965 LanguageMalayalam Credits Role Artist Music MS Baburaj Performer Thankam Thampi Performer KP Udayabhanu Writer Yusufali Kecheri LyricsMalayalamതുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണരു് (3) തുയിലുണരു് തുയിലുണരു് അലിവുള്ളമാളോരേ തുയിലുണരു് തുയിലുണരു് തുയിലുണരു് (തുടി) കുന്നത്തെ കണിക്കൊന്ന പൂത്താലി അണിഞ്ഞല്ലോ (കുന്നത്തെ) കണികാണാന്‍ കണ്മണി കണ്തുറക്കു് (തുടി) കൈനീട്ടം വാങ്ങേണ്ടേ കോടിയുടുക്കേണ്ടേ വിഷുവല്ലേ കണ്മണി കൈകള്‍ നീട്ടു് Englishtuḍigŏṭṭippāḍāṁ ñān duyiluṇaru് (3) tuyiluṇaru് tuyiluṇaru് alivuḽḽamāḽore tuyiluṇaru് tuyiluṇaru് tuyiluṇaru് (tuḍi) kunnattĕ kaṇikkŏnna pūttāli aṇiññallo (kunnattĕ) kaṇigāṇān kaṇmaṇi kaṇduṟakku് (tuḍi) kainīṭṭaṁ vāṅṅeṇḍe koḍiyuḍukkeṇḍe viṣuvalle kaṇmaṇi kaigaḽ nīṭṭu്