Title (Indic)ആറ്റിനക്കരെ ആലിന് കൊമ്പിലെ WorkAmmu Year1965 LanguageMalayalam Credits Role Artist Music MS Baburaj Performer Thankam Thampi Writer Yusufali Kecheri LyricsMalayalamആറ്റിനക്കരെ ആലിന് കൊമ്പിലെ തത്തമ്മപ്പെണ്ണിനു കല്യാണം തത്തമ്മപ്പെണ്ണിനു അമ്പിളിമുത്തച്ഛന്‍ പൊന്നിന് താലി പണിയിച്ചു മൂവന്തി മുത്തശ്ശി പെണ്ണിനുടുക്കാന്‍ കല്യാണക്കോടിയൊരുക്കിവച്ചു കൊട്ടുണ്ടു കേള്‍ക്കണ് കൊഴലുണ്ടു കേള്‍ക്കണ് കല്യാണച്ചെക്കന്റെ വരവായീ Englishāṭrinakkarĕ ālin kŏmbilĕ tattammappĕṇṇinu kalyāṇaṁ tattammappĕṇṇinu ambiḽimuttacchan pŏnnin dāli paṇiyiccu mūvandi muttaśśi pĕṇṇinuḍukkān kalyāṇakkoḍiyŏrukkivaccu kŏṭṭuṇḍu keḽkkaṇ kŏḻaluṇḍu keḽkkaṇ kalyāṇaccĕkkanṟĕ varavāyī