Title (Indic)പുള്ളിയുടുപ്പിട്ടു കൊഞ്ചിക്കുഴയുന്ന WorkAmmu Year1965 LanguageMalayalam Credits Role Artist Music MS Baburaj Performer Thankam Thampi Writer Yusufali Kecheri LyricsMalayalamപുള്ളിയുടുപ്പിട്ടു് കൊഞ്ചിക്കുഴയുന്ന പൂമ്പാറ്റേ പൂമ്പാറ്റേ ചൂളം വിളിക്കുവാന്‍ പൂങ്കുയിലുണ്ടേ താളം പിടിക്കാന്‍ പൂവാലനുണ്ടേ തുള്ളിക്കളിക്കാന്‍ വന്നാട്ടെ ഒന്നിച്ചു ഒന്നിച്ചു തുള്ളിക്കളിക്കാന്‍ വന്നാട്ടേ (പുള്ളി) അപ്പൂപ്പന് വച്ചോരീ വീടിന്റെ മുറ്റത്തൊ - രായിരമായിരം പൂവുണ്ടേ ആയിരമായിരം പൂവുണ്ടേ പൂവിന് കരളിലു തുള്ളിത്തുളുമ്പുന്ന പായസം പോലുള്ള തേനുണ്ടേ (2) തുള്ളിക്കളിക്കാന്‍ വന്നാട്ടേ (പുള്ളി) Englishpuḽḽiyuḍuppiṭṭu് kŏñjikkuḻayunna pūmbāṭre pūmbāṭre sūḽaṁ viḽikkuvān pūṅguyiluṇḍe tāḽaṁ piḍikkān pūvālanuṇḍe tuḽḽikkaḽikkān vannāṭṭĕ ŏnniccu ŏnniccu tuḽḽikkaḽikkān vannāṭṭe (puḽḽi) appūppan vaccorī vīḍinṟĕ muṭrattŏ - rāyiramāyiraṁ pūvuṇḍe āyiramāyiraṁ pūvuṇḍe pūvin karaḽilu tuḽḽittuḽumbunna pāyasaṁ poluḽḽa tenuṇḍe (2) tuḽḽikkaḽikkān vannāṭṭe (puḽḽi)